Surprise Me!

Heavy Rain Lashes Out In Kerala | Oneindia Malayalam

2020-08-06 216 Dailymotion

Heavy Rain Lashes Out In Kerala<br />കനത്ത മഴ തുടരുന്നതിനാല്‍ പ്രളയപ്പേടിയില്‍ കേരളം. വടക്കന്‍ കേരളത്തില്‍ മഴ ശക്തം. കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. പ്രളയ സാധ്യത മുന്നില്‍ക്കണ്ട് ദുരന്തനിവാരണ സേനയുടെ ആറ് യൂണിറ്റ് കേളത്തിലെത്തിയിട്ടുണ്ട്.സംസ്ഥാനത്ത് മഴക്കെടുതിയില്‍ 3് മരണം റിപ്പോര്‍ട്ട് ചെയ്തു.<br />

Buy Now on CodeCanyon